'who am i movie explained in malayalam part 1(German)|ഹാക്കിങ്ങ് എന്ന മായാജാലം|movieflix malayalam'

'who am i movie explained in malayalam part 1(German)|ഹാക്കിങ്ങ്  എന്ന മായാജാലം|movieflix malayalam'
18:09 Apr 18, 2023
'#whoami#movieflixmalayalam#hackingmovie  who am i movie explained in malayalam part 1  part 2 link :https://youtu.be/SaNRXfn27sk  In this vedio i am explaining the story of the movie. Hope you will enjoy this.   സുഹൃത്തുക്കളെ കഥ പറയാൻ ഒരുപാടു ഇഷ്ടമുള്ളത് കൊണ്ടാണ് ഇങ്ങനൊരു ചാനൽ തുടങ്ങാം എന്ന് ഞാൻ ചിന്തിച്ചത്.. കഥ പറയാൻ ഇഷ്ടമുണ്ടെങ്കിലും എന്റെ കഥ പറച്ചിൽ എത്രത്തോളം ശരിയാകുന്നുണ്ട് എന്നെനിക്കറിയില്ല. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.അതോടൊപ്പം തെറ്റുകുറ്റങ്ങൾ കമന്റ്‌ ആയി അറിയിക്കാനും മറക്കരുത്..എന്റെ ഒരു വീഡിയോ യിലും സബ്സ്ക്രൈബ് ചെയ്യണം, ലൈക്‌ ചെയ്യണം, കമന്റ്‌ ചെയ്യണം എന്നൊന്നും ഞാൻ പറയുന്നില്ല, അത് അഹങ്കാരം കൊണ്ടൊന്നുമല്ല കേട്ടോ.അങ്ങനൊക്കെ പറയുമ്പോൾ വീഡിയോ യുടെ ഫ്ലോ പോകുമെന്ന് തോന്നി.. തീർച്ചയായും വീഡിയോ കണ്ടിഷ്ടപ്പെട്ടാൽ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യ്തു സപ്പോർട്ട് ചെയ്യണം അതോടൊപ്പം ലൈക്‌ ചെയ്യാനും കമന്റ്‌ ചെയ്യാനും മറക്കല്ലേ  

Tags: who am i , movie explained , Movie explanation , malayalam movie explanation , hollywood movies explained in malayalam , malayalam movie explained , english movies explained in malayalam , movies explained in malayalam , movieflix , movieflix malayalam , who am i movie explained in Malayalam , who am i english movie explained in malayalam

See also:

comments

Characters